ഇളം കാറ്റ് വീശുമ്പോൾ തളിരിലകൾ നാണിക്കുന്നു ഇലയെ എത്തിപ്പിടിക്കാൻ, തലോടുവാൻ തിടുക്കത്തോടെ എത്തുന്ന ഇളം കാറ്റിനോട് ഇല സ്വകാര്യം എന്തോ ചൊല്ലി. ഇലയും ഇളം കാറ്റും ഒന്നിച്ചു പൊട്ടി ചിരിച്ചു