കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/പ്രകൃതി2
പ്രകൃതി
മാതാവിനു വന്ദനം നിൻ പാദ ചർമത്തിൽ ഞാൻ തൊട്ടു വന്ദിച്ചു കോകിലം കൂകുന്നു പൂർവം ഉദിക്കുന്ന സൂര്യൻ നിൻ മിന്നൊളിയെന്തേ ആരും കാണാത്തെ തമസ്സിൽ നിന്നും മുക്തി നൽകൂ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |