കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/പ്രകൃതി2

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


മാതാവിനു വന്ദനം
നിൻ പാദ ചർമത്തിൽ
ഞാൻ തൊട്ടു വന്ദിച്ചു
നിൻ്റെ കാരുണ്യത്താൽ ഭൂമിയിൽ സാമോദം ജീവികൾ വസിക്കുന്നു
നിൻ പാദാരവിന്ദം
പരസഹസ്രം മനുഷ്യർ വസിക്കുന്നു
ത്വൽക്കര എത്ര മൃദുലം താവകം സ്മിത ത്തൂവൊളിയാൽ
കല്ലോലങ്ങൾ ആഞ്ഞു വിശുന്നു
അംബികേ നിൻ ശോഭ നവോന്മേഷം തരുന്നു എന്നിട്ടുമെന്തെ ഈ മനുഷ്യർ ഇങ്ങനെ?
കോകിലം കൂകുന്നു
പൂർവം ഉദിക്കുന്ന സൂര്യൻ
നിൻ മിന്നൊളിയെന്തേ
ആരും കാണാത്തെ
അംബികേ വരൂ
തമസ്സിൽ നിന്നും മുക്തി നൽകൂ


അർജുൻ കെ
9 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത