തുരത്താം അകറ്റാം കൊറോണയെ , മഹാമാരി കൊറോണയെ ജനങ്ങൾക്കെല്ലാം ഭീതി പകർത്തും , കൊറോണഎന്നൊരു വൈറസ്സിനെ , കൈയ്യും മുഖവും കഴുകി അകറ്റാം , കൊറോണ എന്നൊരു വൈറസ്സിനെ , തുരത്താം അകറ്റാം കൊറോണയെ , മഹാമാരി കൊറോണയെ .