അതിജീവനമാണിനി ജീവിതം അതിനായി നമുക്കൊരുമിക്കാം അകന്നിരിക്കാം ദേഹിദേഹങ്ങളൊക്കെയും അകലതിരിക്കാം നന്മനസുകളും ആതുര സേവകർ നീതിതൻ പാലകർ വാനോളം വാഴ്ത്തി പുകഴ്‌ത്തി നാമിവരെ ഭയമല്ല കരുതലാണെന്നടിയുറച്ചാൽ നാളെ അതിജീവനത്തിൻ കഥ പറയാം.