ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/ശ‍ുചിത്വം

ശുചിത്വം

ഹൈജീൻ എന്ന ഗ്രീക്ക് പദകകരത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം .ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത് . അതിനാൽ ആരോഗ്യം , വ‍ൃത്തി ,വെടിപ്പ് ,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു . അതായതു ,വ്യക്തി ശുചിത്വം,സാമൂഹികശുചിത്വം , രാഷ്ട്രീയ ശുചിത്വം വരെ .അതേപോലെ പരിസരം , വൃത്തി ,വെടിപ്പു ,ശുദ്ധി , മാലിന്യ സംസ്കരണം ,കൊതുകു നിവാരണം എല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു . ഉദാ : സമ്പൂർണ ശുചിത്വം പരിപാടി

ബിനോഷിനി. 8 A
8 A ഗവ വി ആന്റ് എച്ച് എസ് എസ് പ‌ൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം