ഒത്തൊരുമിച്ചീടാം(2) നമുക്കൊത്തോരുമിച്ചീടാം ജാതിമത ഭേതമന്യ ഒത്തൊരുമിച്ചീടാം നമുക്കൊത്തൊരുമിചീടാം കൈകഴുകിടേണം നമ്മൾ കൈകഴുകിടേണം(2) വയറസിനെ പ്രതിരോധിക്കാൻ കൈകഴുകിടേണം നമ്മൾ കൈകഴുകിടേണം [ഒത്തൊരുമിച്ചീടാം ....] ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ[2] മുന്നേറിടാം മുന്നേറിടാം നല്ല നാളേക്ക് വേണ്ടി മുന്നേറിടാം മുന്നേറിടാം ശ്രദ്ധയോടീ നാളുകൾ [ഒത്തൊരുമിച്ചീടാം...] ആരോഗ്യ രക്ഷക്ക് നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം നമ്മൾ പാലിച്ചിടാം ആശ്വാസമേകുന്ന വാർത്തകൾ കേൽക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം.... [ഒത്തൊരുമിച്ചീടാം....]