21:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ചെറുത്ത് നിൽപ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്നൊരു ഭീകരൻ വന്നു'
കൊറോണ എന്നൊരു പേരിൽ...
മാസ്ക് ധരിക്കണം ,ഗ്ലൗസ് ധരിക്കണം
നിർദേശങ്ങൾ പാലിക്കേണം... (2)
തുപ്പരുത് മൂക്ക് ചീറ്റരുത്.. കൈ കഴുകുവാൻ മറക്കരുത്....
കൊറോണ എന്നൊരു കോവിഡ് 19
ലോകം മുഴുവൻ പടർന്നല്ലോ...
സാനിട്ടൈസർ.... ഹാൻഡ് വാഷ്
എന്നിവ ഉപയോഗിക്കാം കൈ കഴുകാൻ ...
യു എസ് എ ,ചൈന
ഇറ്റലി, സ്പൈൻ, രോഗ ബാധിതർ കൂടുന്നു..
പ്രതിരോധിക്കാം അതിജീവിക്കാം കോ വിഡ് 19 ഭീകരനെ.....
നമുക്ക്
പ്രതിരോധിക്കാം അതിജീവിക്കാം കോ വിഡ് 19 ഭീകരനെ....