പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി/എന്റെ ഗ്രാമം
ആനന്ദഭൂതേശ്വരന്റെ നാടായ മെഴുവേലി.ഗ്രാമത്തിനാകെ വെളിച്ചം പകര്‍ന്നു നല്കി തോലേ സ്കൂള്‍ എന്ന പത്മനാഭോദയം ഹയര്‍സെക്കണ്ടറി സ്കൂള്‍.മാനേജര്‍ എന്നരിയപ്പെട്ടിരുന്ന ശ്രീ ഈ.കെ.കുഞ്ഞിരാമന്റെ നേതൃത്വം, പ്രശസ്തരും പ്രഗല്‍ഭരുമായ അദ്ധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും .ഇവയെല്ലാം മെഴുവേലിയെ സമ്പന്നമാക്കുന്നു.