ദേവീവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/പോയ് മറയൂ

21:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോയ് മറയൂ

സന്തോഷമില്ലെനിക്കീ അവധിക്കാലം
സങ്കടം മാത്രം തുണയായിട്ടുണ്ട്.
കൂട്ടുകാരില്ല കൂടിക്കളിക്കാൻ
നാട്ടുകാരില്ല കണ്ടു ചിരിക്കാൻ
വയ്യെനിക്കിങ്ങനെ ഒറ്റയ്ക്കിരിക്കാൻ
പോയ് മറയൂ നീ ......
വേഗം കോറോണേ

ധനശ്രീ ഒ
5 A - ദേവീവിലാസം എൽ.പി.സ്ക്കൂൾ വളള്യായ്.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത