നാം മനുഷ്യർക്കു വേണമല്ലോ . ശുചിത്വം എന്നൊരു ശീലം . ചൊട്ടയിലെ തുടങ്ങണം . ചുടലവരെ തുടരണം . ആരോഗ്യം എല്ലാം വഴിയേ .വരും . അസുഖമെല്ലാം സ്ഥലം വിടും . മിടുക്കരായി വളർന്നീടാം . സമർത്ഥരായി പഠിച്ചീടാം . ജീവിതത്തിൽ മുന്നേറാം . വ്യക്തിശുചിത്യം ശീലമാക്കാം . പരിസര ശുചിത്വം ശീലമാക്കൂ . ശുചിത്വത്തോടെ വളർന്നെന്നാൽ . ആരോഗ്യത്താൽ വിളങ്ങീടാം . നല്ലൊരു നാളെ പാടിത്തുയർത്താം .