21:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19372(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പരീക്ഷ കാലം | color= 1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരുന്നൊരു പരീക്ഷ
മൂന്നാം ക്ലാസിലെ പരീക്ഷ
ഉത്സാഹിച്ചെഴുതും പരീക്ഷ
മൂന്നാം മാസംതന്നെ
മൂക്കും വായും കെട്ടിച്ച്
കൈകൾ നന്നായി കഴുകിച്ച്
കൊറോണയെന്നൊരു വയറസ്
രാജ്യമാകെ പട൪ന്നു
ഞാനോ വീട്ടിലിരിപ്പായി
പരീക്ഷ പേടിച്ചോടിപ്പോയി.