എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/ഒരു കൊച്ചു പൂന്തോട്ടം

21:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44057 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊച്ചു പൂന്തോട്ടം | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊച്ചു പൂന്തോട്ടം
<Story>

ഒരു കൊച്ചു പൂന്തോട്ടം

               ഒരിക്കൽ വഴിയിലുടെ നടന്നു പോകുകയായിരുന്ന നന്ദ ഒരു വീട്ടിൽ അതിമനോഹരമായ പൂവിനെ കണ്ടു.അവൾ അതിന്റെ സൗന്ദര്യം ആസ്വാദിച്ചു നിൽക്കുകയായിരുന്നു.അപ്പോഴേയ്ക്കും വാതിൽ തുറന്ന്ഒരു മുത്തശ്ശി ഇറങ്ങി വന്നു.അവൾ നിൽക്കുന്നത് കണ്ട് മുത്തശ്ശി,"എന്താ നോക്കി നിൽക്കുന്നത്" എന്ന് ചോദിച്ചു

അപ്പോഴേയ്ക്കുംകുട്ടി ഭംഗിയുള്ള പുവിനെ നോക്കിനിൽക്കുകയാണെന്ന് മുത്തശ്ശിയോട് പറഞ്ഞു. മുത്തശ്ശി അതിന്റെ വിത്ത് അവൾക്ക് നൽകി.അവൾ അത് തന്റെ വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിൽ നട്ടു.എന്നും രാവിലെ എഴുന്നേറ്റ് വെള്ളമൊഴിച്ച് കൊടുത്തു.അങ്ങനെ ചെടികളെല്ലാം വളർന്നു. അതിൽ പല നിറത്തിലും ഭംഗിയുള്ള പൂക്കൾ വിരിഞ്ഞു.അതിനുശേഷം അവൾ നിറയെ ചെടികൾ നട്ടു വളർത്താൻ തുടങ്ങി. അങ്ങനെ അവൾ അതിമനോഹരമായ ഒരു കൊച്ചു പൂന്തോട്ടം ഉണ്ടാക്കി.

                            Sandeepkumar
                                    6.B
</Story>
Sandeepkumar
6 B എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത