ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/ഒത്തൊരുമിച്ച് പ്രതിരോധിക്കാം.

ഒത്തൊരുമിച്ച് പ്രതിരോധിക്കാം.
     ഇക്കാലത്ത് എല്ലാവരും ജാഗ്രതയിലാണ് എത്ര പെട്ടെന്നാണ് കൊറോണ വൈറസ് ലോകരാജ്യങ്ങളെ വിറപ്പിച്ചത് ചൈനയിലെ വുഹാനിൽനിന്ന് പൊട്ടിപ്പുറപ്പെട്ടകൊറോണ വൈറസ് ഏതാനും ദിവസങ്ങൾ കൊണ്ട് മറ്റ് രാജ്യങ്ങളിലേക്ക്  പടർന്നുപിടിച്ചു. ജാഗ്രത പുലർത്തുക യല്ലാതെ  വേറെവഴികളൊന്നും  കൊറോണാ വൈറസിനെ നേരിടാൻ നമ്മളുടെ അടുത്ത് ഇല്ല.  ഓരോ രാജ്യവും  വൈറസിനെ നേരിടാൻ  മറ്റു രാജ്യങ്ങളുമായി സഹകരിക്കുന്നു:  ഒരു മനുഷ്യനിൽ നിന്ന്  മറ്റൊരു മനുഷ്യനിലേക്ക്  നിഷ്പ്രയാസം ഈ വൈറസ് സഞ്ചരിക്കുന്നു.  കൊറോണയെ ചെറുക്കുന്ന തിനായി നമ്മുടെ ആരോഗ്യ പ്രവർത്തകർ ചെയ്യുന്ന  പ്രവർത്തനങ്ങൾ  വിലമതിക്കാനാകാത്തതാണ് നമ്മുടെ ഇന്ത്യയിൽ ഇതുമൂലംലോക് ഡൗൺ പ്രഖ്യാപിച്ചത് ഈ വൈറസിനെചെറുക്കുന്നതിനാണ്എല്ലാവരും  ഒത്തൊരുമിച്ച് കൊറോണറി ക്കെതിരെ നിൽക്കുന്നതിനാൽ  നമ്മുടെ കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നില്ല . എന്നാൽ നമ്മളിൽ ജാഗ്രത വേണം കൊറോണ യെ നേരിടുന്നത് നമ്മുടെ സമൂഹത്തിൻ്റെ യും നമ്മുടെയും ആവശ്യമാണ്. കൊറോണ തുടച്ച് മാറ്റപ്പെട്ടാൽ മാത്രമേ നമ്മൾ നമ്മൾ ഈ മാരക വൈറസിൽ നിന്ന്  മുക്തമാവുകയുള്ളൂ കുറച്ചു നാളത്തേക്ക് മറ്റുള്ളവരുടെ നന്മക്കായി നമുക്ക് ചെറിയ അകലം പാലിക്കാം
പാർത്ഥീവ് പി.വി.
9A കമലേശ്വരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം