എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/പ്രകൃതി സുന്ദരി

21:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raviucity (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി സുന്ദരി | color= 3 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സുന്ദരി

എത്ര സുന്ദരമെൻ പ്രകൃതി
കിളിയുടെ നാദം കേൾക്കുന്നു
പുഴയുടെ കളകളമീരാടിയും
കാറ്റിലാടുന്ന വൃക്ഷങ്ങളും
മാനത്തോടുന്ന തുമ്പികളും
മൂളിപ്പാടും വണ്ടുകളും
എന്തു സുന്ദരമീ... പ്രകൃതി.

ജസ്റീന ടി കെ
1 A എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത