ഇതാ ലോകം മുഴുവൻ പ്ലാസ്റ്റിക്കിൻ മാലിന്യങ്ങൾ... എല്ലാടവും നിറഞ്ഞല്ലോ പലതരം വൈറസും ബാക്ടീരിയയും... രോഗങ്ങളെല്ലാം വന്നുചേർന്നേ അയ്യോ...രോഗങ്ങളെല്ലാം വന്നുചേർന്നേ... അതിലൊന്നല്ലോ മഹാമാരിയാം കൊറോണയെന്ന കോവിഡ്19 ഈ രോഗമകറ്റാൻ ഹാൻവാഷും സാനിറ്റൈസറും ശീലമാക്കേണം പുറത്തിറങ്ങുമ്പോൾ മാസ്കും നിത്യവും ധരിക്കേണം നമ്മുടെ പരിസരം ശുചിത്വമാക്കേണം മതഭേദമന്യേ ഒന്നിക്കാം മനുഷ്യരായ് നമുക്ക് ജാതിഭേദമന്യേ ഒന്നിക്കാം മനുഷ്യരായ് നമുക്ക് പരിഭ്രാന്തി വേണ്ടേ വേണ്ട... ജാഗ്രത മതിയല്ലോ വൈറസിനെ തുരത്തീടുവാൻ .