എല്ലായിടത്തും വന്നു. കേരളക്കരയിലും വന്നു. എല്ലാവരും ഉണർന്നു . രോഗം വരാതിരിക്കാൻ . നിർദ്ദേശങ്ങൾ പാലിച്ചു. ഇങ്ങനെ നമ്മൾ ശ്രദ്ധിച്ചാൽ രോഗം പമ്പ കടന്നീടും