സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊവിഡ് 19

21:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊവിഡ് 19

നിശതൻ മൂർദ്ധാവിൽ നിദ്രയെൻ
മിഴികളെ പുൽകിയണഞ്ഞ നേരം
കോമളാംഗിയെപ്പോൽ നീയെൻ
ചാരെയോടിയണഞ്ഞു.
നിൻ തിരുമേനിയും
മൃദുമന്ദഹാസവും
കൺകുളിർക്കെ ക്കണ്ടു
കോൾമയിൽ കൊണ്ടൂ ഞാൻ..
 

അർച്ചന എം സുജു
4 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത