21:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം പാലിക്കണം.
എന്നും നമ്മൾ പാലിക്കണം
അശുദ്ധമാക്കരുതൊന്നും നമ്മൾ.
കാത്തീടേണം മൂല്യമോടെ
വൃത്തിയായി നാം സൂക്ഷിക്കേണം
പുഴകൾ തോടുകൾ പരിസരവും
നമ്മൾ ശുചിത്വം പാലിച്ചാൽ
കൊറോണ നമ്മെ വിഴുങ്ങില്ല.