21:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ പൂന്തോട്ടം! <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വീട്ടിൽ നടുമുറ്റത്ത്
വിടർന്നു നിൽക്കും പൂക്കളുമായി
സുന്ദരമായൊരുപൂന്തോട്ടം
ആ പൂന്തോട്ടത്തിൽ ചെത്തി, മുല്ല, റോസാപ്പൂക്കൾവിരിയുന്നു
വെള്ളവും വളവും നൽകും ഞാൻ
നിത്യവുംനന്നായി നോക്കും ഞാൻ
സുന്ദരമായൊരുപൂന്തോട്ടം