എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ കൊറോണ.....

21:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ..... | color= 5 }} <center> <poem> ത‌ുരത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ.....

ത‌ുരത്തണം ഈ മാരിയെ
ഭയപ്പെടേണ്ട നമ്മള‌ും
ധ‌ൃതിപ്പെടേണ്ട ത‌ുരത്ത‌ുവാൻ
കരുതൽ വേണം എപ്പോഴും
മനുഷ്യ മാംസം പിച്ചി തിന്നും
മനുഷ്യരേക്കാൾ ഭേതമാ
അന്യ നാട്ടിൽ നിന്നും വന്ന
ഈ കൊറോണ വ്യാപിയും
നിപ്പ വന്നു തുരത്തി നാം പ്രളയം വന്നു നേരിട്ടു
നാം ഒരുമിച്ചാൽ തുരത്താം
ഈ കൊറോണ വ്യാപിയെ...

                                    
                                       

നിഷില
7 D എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത