രോഗങ്ങളൊന്നുമേ കീഴ് പ്പെടുത്താതിരിപ്പാൻ നാം ശുചിത്വം പാലിക്കണം കൂട്ടുകാരെ ശുചിത്വ ബോധമാർന്നൊരു തലമുറക്കായി നാ- മുണർന്നു പ്രവർത്തിക്കണം കൂട്ടുകാരെ