ഗവ. എച്ച് എസ് എസ് കുന്നം/അക്ഷരവൃക്ഷം/പൊരുതാം ഒന്നായ്

21:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36019 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതാം ഒന്നായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതാം ഒന്നായ്


കൊറോണ നമ്മുടെ അന്തകനല്ല
നമ്മളാണവയുടെ അന്തകൻമാർ
കരുതലും വൃത്തിയും നമ്മുടെ ആയുധങ്ങൾ
അതുകൊണ്ട് തുരത്താംകോവിഡിനെ
ഭയമല്ല ജാഗ്രതയാണ് മുഖ്യം
ഇവയെല്ലാംകാലത്തിൻ പരീക്ഷണങ്ങൾ
പൊരുതാം നമ്മുക്ക് ശക്തരായി
തുരത്താം വ്യാജവാർത്തകളെ
ഒന്നിക്കാം കൊറോണയ്ക്കെതിരായി
അവസാനിപ്പിക്കാം ഈ മഹാമാരിയെ.

 

അഭിജിത്ത് ഇ ബി
10A ഗവ.എച്ച് .എസ് .എസ് കുന്നം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത