പാറ്റേ പാറ്റേ പൂമ്പാറ്റേ പൂമ്പൊടി ചൂടും പൂമ്പാറ്റേ പൂന്തേനുണ്ണും പൂമ്പാറ്റേ പൂവുകൾ തേടി പുലരികൾ തോറും പാറി പോവും പൂമ്പാറ്റേ