ചൈനയിൽ നിന്നും കുതിച്ചു
വന്നൊരു വമ്പൻ വൈറസല്ലേ നീ
നിന്നുടെ പേര് ഞങ്ങൾക്കറിയാം
കോവിഡ് 19 എന്നല്ലേ
മരണം തീർക്കാൻ വന്നവനല്ലേ
ഞങ്ങൾ നിന്നെ ഓടിക്കും
"കേരളമെന്ന " കൊച്ചു പുത്രിയെ
തൊടുവാൻ നിനക്ക് പറ്റില്ല
ഞങ്ങളുടെ ഇടയിൽ ഹാൻഡ്‌വാഷിങ്ങും
മാസ്ക്കും ശുചിത്വവുമുണ്ടല്ലോ
ബോധവൽക്കരണം നടത്താനായി സർക്കാർ മുമ്പേ ഉണ്ടല്ലൊ
സാനിറ്റൈസർ കണ്ടതോടെ വൈറസ് ഓടി പോയല്ലോ
ഹാ..........ഹാ.........ഹാ