20:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= 💐ശുചിത്വം💐 <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ എല്ലാവരും ഇപ്പോൾ ശുചിത്വം ശീലമാക്കിയിരിക്കുന്നു. വ്യക്തിശുചിത്വവും, വീടും പരിസരവും ശുചിയായി സുക്ഷിക്കലും നല്ലതാണ്. ആഹാരം കഴിക്കുന്നതിനു മുൻപും കഴിച്ചതിനു ശേഷവും കൈ കഴുകുന്നത് പുതിയ രീതിയിലാണ് . അതു തുടരണം , ഇനി മഴക്കാലമാണ് വരുന്നത് വീടും പരിസരവും ഇപ്പോൾ തന്നെ വൃത്തിയായി ഒരുക്കണം. രോഗമില്ലാത്ത ഒരു മഴക്കാലം ഉണ്ടാവണം.