ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

20:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564anad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗ്രാമം

എത്ര മനോഹരമെന്റെ ഗ്രാമം
എത്ര ശുചിത്വമാണെന്റെ ഗ്രാമം
കള കള നാദത്തിൽ പുഴകളെല്ലാം,
മാലിന്യമില്ലാതൊഴുകീടുന്നു
എല്ലാടവും കിളിക്കൊഞ്ചൽ മാത്രം
എല്ലാടവും കാറ്റിൻ ഗന്ധം മാത്രം.
പ്ലാസ്റ്റിക്കുമില്ല മാലിന്യപുകയുമില്ല.
രാസവളങ്ങൾ ചേർക്കാറില്ല.
ഗുണമോടെ രുചിയോടെ വൃത്തിയോടെ,
ആരോഗ്യമോടെ വസിച്ചീടാം.
 

എയ്ഞ്ചൽ. C. S
1.D ഗവ.എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത