സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്/അക്ഷരവൃക്ഷം/ലോക മാരി

20:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക മാരി

അതി ജീവനത്തിൻ കാലമിത്
ആദി വേണ്ടൊരു കാലമിത്

അതിഥിയായ് ക്ഷണിക്കാതെ വന്നൂ അവൻ
അതിഥിയായ് നമ്മെ കൊണ്ടുപോകാൻ

നാടാകെ മാരിപാേൽ വന്നതിനാൽ
നാട്ടിലിറങ്ങാത്ത കാലമിത്

അന്ത്യമെത്തുമെന്ന് ഭയപ്പെടേണ്ട
അതിജീവിക്കാം വീട്ടിലിരുന്ന്

ആദ്യ മനുഷ്യൻ ആദിയില്ലാതെ
അന്ത്യ മനുഷ്യൻ അന്ത്യമാേടെ.....


 

അമൽ ഇർഫാൻ വി എ
8 B സെന്റ് ആന്റണീസ് എച്ച് എസ് മൂർക്കനാട്
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത