ഹേ കൊറോണയെ പോകുക.
ഇന്ത്യൻ പതാക നീ കണ്ടതല്ലേ.
ഭീകര രൂപത്തെ തച്ചുടച്ചീടുന്ന
ധീര ജവാൻമാരുണ്ടിവിടെ.
വെളള പടയെ തുരത്തി ഓടിക്കുവാൻ.
ബാപ്പുജി നെഞ്ചുവിരിച്ച പോലെ.
ഹേ വൈറസേ നിന്നെത്തടുക്കുവാൻ
ഇന്ത്യൻ ജനത കൈകോർത്തീടുന്നു.
കേരളമെന്നൊരു കൊച്ചുനാടിനോടു
മല്ലിടാതെ നീ പോയീടുക.
ഇല്ലെങ്കിൽ നിന്ന തച്ചുടച്ചീടുവാൻ
ഇന്ത്യൻ ജനത ഒന്നാകെ വരു.
തുരത്തീടാ० നമ്മളീ കൊറോണയെ.
ശുചിത്വമോടെ ഒന്നായ് ഞങ്ങൾ നേരീടു० വിപത്തിനെ.