വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രകൃതിയുടെ ഇന്ദ്രജാലം
പ്രകൃതിയുടെ ഇന്ദ്രജാലം
കുഞ്ഞുമോൾക്ക് ചിത്രശലഭങ്ങളെ വലിയ ഇഷ്ടമാണ്.തെന്നിത്തെന്നി പറന്നു പോകുന്ന ശലഭങ്ങൾ ഒരിടത്തും സ്ഥിരമായി ഇരിക്കുന്നത് അവൾ കണ്ടില്ല.മഞ്ഞച്ചിറകുള്ള ചെറിയ ശലഭങ്ങൾ ഇടയ്ക്കിടയ്ക്ക് പൂന്തോട്ടത്തിൽ വരാറുണ്ട്.പക്ഷേ ഇത്തവണ വന്നിരിക്കുന്ന് കറുപ്പിൽ നീലയും മഞ്ഞയും പൊട്ടുള്ള ശലഭമാണ്.അവൾ പടിയിറങ്ങി പൂന്തോട്ടത്തിലേക്ക് ചെന്നത്,ശലഭത്തെ പിടിക്കോനോയിരുന്നില്ല, അടുത്ത് നിന്ന് അിനെ കോണോനോയിരുന്നു.ചെമ്പരത്തി പൂവിൽ നിന്ന് അ് ളെന്നി ഉയർന്ന് പോയ് ളെച്ചി പൂങ്കുലയിലേക്കോണ്.അവിടെ നിന്നും പോറിപ്പറന്ന് വെളുത്ത മന്ദോരപ്പൂവിളെCറ ഇളുകിലേക്ക്.അവിടെ നിന്നും മൾബറിയുടെ ിരിലകിലേക്ക് പോറിപ്പറന്ന് വന്നിരുന്നു.കുഞ്ഞുമോളെ അിശയിപ്പിച്ചു കെോണ്ട് അ് കുറച്ചുനേരം അവിടെ ന്നെയിരുന്നു.നല്ലോണം ഒന്ന് കോണോം എന്ന് കരുി അവൾ അിളെCറ അരികിലേക്ക് ചെന്നു.അവൾ അരികിലേക്ക് ചെന്നതും ശലഭം പോറിപ്പറന്ന് മിലിനപ്പുറത്തേക്ക് പോയി.വരെ വിഷമത്തോടെ അവൾ അച്ഛനരികിലേക്ക് ചെന്നു.അപ്പോഴും അച്ഛC പുസ്തകവോയനയിൽ ന്നെയോയിരുന്നു......അച്ഛളെCറ അരികിലേക്ക് ചെന്ന് അവൾ പിയെ "അച്ഛോ" എന്ന് വിിച്ചു.അയോൾ പുസ്തകം മോറ്റി വെച്ച് അവളെ ളെCറ മടിയിലേക്ക് ഇരുത്തി.അവൾ അച്ഛനോട് ചോദിച്ചു,”അച്ഛോ ഞോC മുറ്റത്തെോരു ചിത്രശലഭത്തെ കണ്ടു.സ്ഥിരം കോണുന്ന മഞ്ഞച്ചിറകുള്ള ചെറിയ ശലഭത്തെയല്ല....അിലും ഭംഗിയുള്ളോയിരുന്നു......നല്ല ഭംഗിയോയിരുന്നു അച്ഛോ അിനെ കോണോC...അച്ഛോ ഒരു കോര്യം ചോദിക്കട്ടെ."”എന്തോ മോളെ ?”അച്ഛോ ഈ ശലഭങ്ങളെോക്കെ എങ്ങനെയോ ഉണ്ടോകുന്നേ...."അളെോക്കെ പ്രകൃിയുടെ ഒരു ഇന്ദ്രജോലമോണെന്ന് കുഞ്ഞുമോൾക്ക് അച്ഛC പറഞ്ഞു കോടുത്തു.വീണ്ടും അവൾക്ക് സംശയമോയി...ഇന്ദ്രജോലമോ അളെന്തോ എന്നവൾ ചോദിച്ചു.ഇത്തവണ അച്ഛC ഉത്തരം വിശദമോയി ന്നെയോണ് നൽകിയ്...."ശലഭങ്ങൾ ഇലകൾക്കിടയിൽ നമുക്ക് കോണോC പറ്റോത്ത രീിയിൽ നൂറുകണക്കിന് മുട്ടകൾ ഇടും.ആ മുട്ടകൾ വിരിഞ്ഞ് പുഴുക്കോകും...പുഴുക്കൾ ഇലയെോക്കെ ിന്ന് കുറച്ചു നോളു കഴിയുമ്പോൾ ഇലയ്ക്കടിയിലോ ശിഖരത്തിലോ ഒരു കൂടു കൂട്ടി അിൽ പോർക്കും.കുറേ നോളുകഴിഞ്ഞ് ആ കൂടു പെോട്ടിച്ച് ഭംഗിയുള്ള ചിത്രശലഭങ്ങോയി പുറത്തേക്ക് വരും....”അ് കേട്ട് അവൾക്ക് അിശയമോയി...ഇോണല്ലോ അച്ഛോ ശരിക്കും ഇന്ദ്രജോലം....എന്ന് പറഞ്ഞ് അവൾ പയ്യെ അച്ഛളെC്റ ദേഹത്തേക്ക് ചോഞ്ഞു.......
|