20:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18232(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമിക്കാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമെന്നും നിലനിർത്തൂ
ശരിയായ് മേനി കാത്തീടൂ
ശരിയായ് കൈകൾ കഴുകീടു
ശക്തരായ് നാം പൊരുതീടൂ
കൊറോണയെന്ന വികൃതി പെണ്ണിനെ
കൈകൾ കഴുകി തളർത്തീടു
കൈകൾ സോപ്പും ഹാൻഡ് വാഷിട്ട്
ട്വന്റീൻ സെക്കന്റ് കഴുകീടാം
പുറത്തിറങ്ങും നേരത്ത്
മാസ്ക് ധരിച്ചു ഇറങ്ങീടാം
കൂട്ടം കൂടി രസിക്കാതങ്ങനെ
മീറ്റർ ഒന്ന് അകന്നീടാം
നാമൊന്നായ് ഒരുമിച്ചാൽ
നമ്മുടെ നാടിനെ കാത്തീടാം
നാട് തളർത്തും കോവിഡെന്ന
മഹാമാരിയെ നാം തോല്പിക്കും