ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/പ്രകൃതിയോട് ക്രൂരത അരുത്
പ്രകൃതിയോട് ക്രൂരത അരുത്
കൂട്ടുകാരെ ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി പ്രകൃതി നമുക്ക് നൽകുന്ന ഓരോ താക്കീതുകളാണ്. നമ്മൾ മൃഗങ്ങളോടും സസ്യജാലങ്ങളോടും കാണിക്കുന്ന ക്രൂരതയുടെ ഫലങ്ങളാണ് പ്രളയം ആയിട്ടും കോവിഡ്19 എന്ന വൈറസ്സായിട്ടും നാശംവിതച്ച്കൊണ്ടിരിക്കുന്നത്. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ നമുക്ക് ധാരാളം ജീവനുകൾ നഷ്ടപ്പെട്ടു. ഇപ്പോൾ കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗത്താൽ നമുക്ക് ധാരാളം ജീവനുകൾ ഈ ലോകത്ത് നിന്ന് തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് നമുക്ക് പ്രകൃതിയേയും ജീവജാലങ്ങളെയും സംരക്ഷിക്കാം.
|