നന്മ

നാടുകൾ നാടുകൾ നാശത്തിലായി
കരുതിടാം ഒരുമിച്ചു് ഒത്തുകൂടാം
മുന്നിലായ് എപ്പോഴും നാടിടന്റ നന്മ
പ്രതീക്ഷിക്കുന്ന നിയമപാലകർ
 നാടിനെ നമ്മൾ സ്‌നേഹിക്കണം
ഒരുമിച്ചു് നിന്ന് പോരാടണം
 

കാർത്തിക് എം എം
1 ഗവ. എൽ. പി. എസ്. തോട്ടംപാറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /