ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ഭൂമി അമ്മ

20:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssmulanthuruthy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി അമ്മ.... | color=2 }} <center> <poem> എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി അമ്മ....

എന്തിനാണ് ഈ ക്രൂരതകൾ
എന്തിനാണ് ഈ വേദനകൾ
ഇത് നമ്മൾ തൻഅമ്മ
ഇത് നമ്മൾ തൻ സ്വർഗ്ഗം
ഇവിടം കാക്കേണ്ടത് നാം
ഇവിടം ശുചീകരിക്കേണ്ടത് നാം
എറിയരുത് മാലിന്യം അമ്മയ്ക്ക് നേരെ
എറിയുത് പ്ലാസ്റ്റിക് അമ്മയ്ക്ക് നേരെ
വൃത്തിയാക്കൂ ഈ ഭൂമിയെ
നാം ചെയ്ത തെറ്റിന് പരിഹാരമെന്നോണം
 ഇത് നമ്മൾ തൻ ഭൂമി അമ്മ 
ഇത് നമ്മൾ തൻ ഭൂമി അമ്മ

 

മാളവിക എം
6A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത