ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/യാതനയുടെ കൊറോണ
യാതനയുടെ കൊറോണ
കൊറോണ വൈറസ് എന്ന മഹാമാരി വന്നപ്പോൾ നാമെല്ലാം ഭീതിയിലായി. ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ഇന്ന് ലോകത്തെമ്പാടും കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടേയിരിക്കുന്നു. ഒന്നരലക്ഷത്തിനുമുകളിലായി മരണസംഖ്യ. രോഗബാധിതർ ഇരുപത്തിയൊന്നു ലക്ഷത്തിനുമുകളിലായി.ഇതുവരെയും ഫലപ്രദമായ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല. ദൈവത്തിന്റെ അനുഗ്രഹത്താൽ നമ്മുടെ ഈ കൊച്ചുകേരളത്തിൽ വളരെ നിയന്ത്രണത്തിലാണ് പോകുന്നത്. അതിന് ദൈവം അനുഗ്രഹിക്കട്ടെ. ഈ മഹാമാരിയെ തുരത്താൻ നമുക്ക് ഒറ്റക്കെട്ടായി അകലം പാലിക്കാം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |