20:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23549(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നടവഴി എത്ര വൃത്തി ഉണ്ടെങ്കിലും
പൊടി പിടിക്കുക തന്നെ ചെയ്യും
മനുഷ്യൻ എത്ര നന്നായിരുന്നു നാലും
തെറ്റ് സംഭവിക്കുകതന്നെ ചെയ്യും
അകം വൃത്തിയാക്കുമ്പോൾ പുറം
വൃത്തികേടായി വരും
അല്ല, പുറം മാത്രം വൃത്തിയായി
ഇരുന്നത് കൊണ്ട് ഒരു കാര്യമില്ല.