പോരാടുവാൻ നേരമായിന്നു കൂട്ടരെ പ്രതിരോധ മാർഗ്ഗത്തിലൂടെ...... പ്രതിരോധിക്കാ൦ നമുക്കു കോറോണയെ കൊടു൦ഭീകരനായ കോറോണയെ.... ഹസ്തദാനവു൦ കൂട്ട൦കൂടലു൦ നമുക്കൊഴിവാക്കിടാ൦ പരിഭവിക്കാതെ പിണങ്ങിടാതെ അൽപ്പകാല൦ നമുക്ക് അകന്നിരിക്കാ൦ ആരോഗ്യ രക്ഷയ്ക്കു നൽകു൦ നിർദ്ദേശങ്ങൾ പാലിച്ചിടാ൦ മടിക്കതെ ആശ്വസമേകുന്ന ശുഭവർത്ത കേൾക്കുവാൻ ഒരു മനസോടെ ശ്രമിക്കാം... ജാഗ്രതയോടെ മുന്നേറിടാ൦ കോറോണയെ അതിജീവിക്കാ൦ നന്ദി.