20:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14447(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പറപറത്താം രോഗത്തെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദിവസവും കുളിക്കണം
കൈയ്യും വായും വൃത്തിയായി കഴുകിടേണം
രാത്രി പല്ല് തേച്ചിടേണം
ആഴ്ചയൊരിക്കൽ നഖം നാം മുറിച്ചിടേണം
അയ്യോ നഖം കടിക്കരുതേ
പഴം കഴുകാതേ കഴിക്കരുതേ കൂട്ടുകാരേ
പരിസരം വൃത്തിയായി സൂക്ഷിച്ചിടാം കൂട്ടരേ
ഇതു കണ്ടാൽ രോഗമെല്ലാം പറ പറക്കും