ഗവ.എച്ച്എസ്എസ് ആറാട്ടുതറ/അക്ഷരവൃക്ഷം/കൊറോണ.കോം

20:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ.കോം

ചെെനയിൽ നിന്നുമാണെന്റെ ജന്മം
‍ഞാനിന്നു ലോകത്തെ കീഴടക്കി
മാനുഷരെല്ലാം ഒന്നുപോലെ
ലോക്ഡൗണായ് വീട്ടിലായി
പാഠം പഠിച്ചിടുന്നെല്ലാവരും
വീട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും
ശുചിത്വമില്ലെങ്കിലക്രമിക്കും
എന്നെ പഴിച്ചിട്ടുകാര്യമില്ല
കുറ്റകാർ എന്നെന്നും നിങ്ങളത്രേ.


 

അൽന എ വി
1എ ജി എച്ച് എസ് എസ് ആറാട്ടുതറ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത