കാൽഡിയൻ സിറിയൻ എച്ച് എസ് എസ് തൃശ്ശൂർ
ത്യശശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാല്‍ഡിയന് സിറിയന് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
കാൽഡിയൻ സിറിയൻ എച്ച് എസ് എസ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂര്‍ തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗീഷ് |
അവസാനം തിരുത്തിയത് | |
20-02-2010 | Minimary |
ചരിത്രം
1927ല്‍ അഭിവന്ദ്യ അഭിമലേക്ക് മാര്‍തിമോത്തിയോസ് മെത്രാപോലീത്ത സഥാപിച്ചതാണ് കാല്‍ഡിയന്‍ സിറിയന് ഹയര് സെക്കന്ററി സ്ക്കൂള്‍.
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നിലകളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ സയന്സ് ലാബും
വായനാശാലയും ഉളള വിദ്യാലയമാണ് ഞങളുടേത്. എന്.സി.സി ,ഗൈഡ്സും ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പൗരസ്തദ്യ കല്‍ദായ സുറിയാനി സഭയുെെടെ കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന വിദ്യാലയമാണിത്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1927-28 | എന് ഐ.ജോസഫ് |
1928-35 | റവ.എം.പി.ഫാന്സിസ് |
1935-43 | റവ. ഫാ.പി. എല്‍ .ഫാന്സിസ് |
1943-65 | പോല് തോമസ് |
1965-76 | വി കെ. ജോര്‍ജ് |
1976-83 | എ.എല്‍.അന്തപപന് |
1983-86 | സാറ പി റപപായി |
1986-92 | പി.എ ബെനനി |
1992-96 | പി ശാന്തകുുമാരി |
1996-2000 | കെ വി മാഗഗി |
2000-03 | സെബാസ്ററ്യന് പി വര്‍ഗഗീസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.മാര് അപ്റേം മെത്രോേപോലീതത
- ഡോ .പൗലോസ് മാര് പൗലോസ്
- മാര് തിമോഥിയൂസ് മെത്രോേപോലീതത
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{Infobox School|
പേര്= സി.എസ്.എച്ച്.എസ് |
സ്ഥലപ്പേര്= thrissur |
വിദ്യാഭ്യാസ ജില്ല= thrissur |
റവന്യൂ ജില്ല= thrissur |
സ്കൂള്‍ കോഡ്=22036 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1927 |
സ്കൂള്‍ വിലാസം= thrissur-1
thrissur |
പിന്‍ കോഡ്= 680001 |
സ്കൂള്‍ ഫോണ്‍= 0487-2425033 |
സ്കൂള്‍ ഇമെയില്‍= chaldean.hsstsr@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= |
ഉപ ജില്ല= thrissur east |
ഭരണം വിഭാഗം= സര്‍ക്കാര്‍ |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
{{Infobox School|
പേര്=സി.എസ്.എച്ച്.എസ്.എസ്,|
സ്ഥലപ്പേര്= thrissur|
വിദ്യാഭ്യാസ ജില്ല= thrissur east |
റവന്യൂ ജില്ല= thrissur |
സ്കൂള്‍ കോഡ്=22036 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1927 |
സ്കൂള്‍ വിലാസം= thrissur-1
thrissur |
പിന്‍ കോഡ്=680001|
സ്കൂള്‍ ഫോണ്‍= 04872425033 |
സ്കൂള്‍ ഇമെയില്‍=chaldean.hsstsr@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= |
ഉപ ജില്ല= thrissur east |
ഭരണം വിഭാഗം= എയ്ഡഡ് |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍1=|