ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/ശുചിത്വം

20:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വം ശുചിത്വം ശുചിത്വം .....
കൈകൾ കഴുകാം സോപ്പുകൊണ്ടേ....
കാലുകൾ കഴുകാം പുറത്തുപോയിവന്നാൽ..
ഹസ്തദാനം വേണ്ടേ വേണ്ട.......
കെട്ടിപിടുത്തം അരുതേ..അരുതേ..
മാസ്കുകൾ ധരിക്കൂ അത്യാവശ്യം
പുറത്തു പോകാൻ.......
അകലം പാലിക്കൂ...വ്യക്തികളിൽ നിന്നും...
ഇങ്ങനെ അകറ്റാം കൊറോണയെ....

അർഷദ്.എൻ
5A ഗവ.എൽ.പി.എസ്.പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത