മാലം ഗവ യുപിഎസ്/അക്ഷരവൃക്ഷം/.കൊറോണക്കാലംവന്നേ

19:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsmalam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലംവന്നേ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലംവന്നേ
<poem>

കൊറോണക്കാലം വന്നേ ജനങ്ങളിൽ ഭീതിയുണർന്നേ ആർക്കും പണിയുമില്ല പൈസ തീരെയില്ല (2)

വെളിയിലേക്കിറങ്ങത്തില്ല കൂട്ടംകൂടിനിക്കത്തില്ല വീട്ടിൽ ചുമ്മാ കുത്തിയിരിപ്പാണല്ലോ

ബിവറേജ് പൂട്ടിയല്ലോ ആത്മഹത്യ തുടങ്ങിയല്ലോ (2)

തുമ്മുമ്പോഴും ചുമയ്ക്കു൩ോഴും തുവാല കൊണ്ടു മുഖം മറയ്ക്കു

സോപ്പും വെള്ളവും ചേർത്ത് കൈകൾ കഴുകുക വൃത്തിയായിരിക്കുക സുരക്ഷിതരാവുക

നമുക്കിനി പേടി വേണ്ട ജാഗ്രത മതിയല്ലോ

<poem>
ശ്രീനന്ദ ശ്രീകുമാർ
7 ഗവൺമെന്റ് യുപി സ്കൂൾ മാലം
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത