19:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം....
ഈലോകമിതെന്ത്യേ, പകച്ചു നിൽപ്പൂ..
കൊറോണയെന്നയീ ഭീകരനാൽ..
ധനികനെന്നില്ല, പാവങ്ങളെന്നില്ല.. മതമെന്നതൊന്നില്ല, ജാതിയതില്ല,..
മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക്,
ഒന്നായി, നൂറായി, ആയിരമായി മാറും.
വൈറസു രോഗമതാകെ പടർന്നു.....
നമ്മൾ ശ്രദ്ധിക്കണം മാളോരേ........
നമ്മൾ ശ്രദ്ധിക്കണം മാളോരേ