എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ വൃത്തിയുള്ള നാട്ടിൽ ആരോഗ്യമുള്ള ജനത
വൃത്തിയുള്ള നാട്ടിൽ ആരോഗ്യമുള്ള ജനത ഒന്നുമനസ്സുവെച്ചാൽ നമുക്കു ചുറ്റുമുള്ള മാലിന്യങ്ങൾ നമ്മൾക്ക് ഇല്ലാതാക്കാം.വീടുകൾ മാത്രം വൃത്തിയായാൽ
പോരസ്കൂളുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കണം .ഇടവഴികളും നടവഴികളും വൃത്തിയാക്കണം.ഉച്ചഭക്ഷണം കഴിഞ്ഞ് കൈ കഴുകുന്ന വെള്ളം കെട്ടികിടക്കാതെ പച്ചക്കറിക്ക് ഉപയോഗിക്കാം. മാലിന്യങ്ങളെ നമുക്ക് മൂന്നായി തിരിക്കാം. ലോഹമാലിന്യങ്ങൾ അത് ശേഖരിക്കുന്നവർക്ക് നൽകാം. ജൈവ മാലിന്യങ്ങൾ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്കു നൽകാം.ചുറ്റുപാടുംവൃത്തിഹീനമായാൽ രോഗങ്ങൾപടരും.അവ കുറേയധികം രോഗങ്ങൾ ഉണ്ടാക്കും. മാലിന്യത്തിൽ നിന്നും കമ്പോസ്റ്റും ജൈവവാതകവും ഉണ്ടാക്കുന്ന പ്ലാന്റുകൾ ഉണ്ടല്ലോ? ഒന്നു പരിശ്രമിച്ചാൽ എല്ലാം നടപ്പാവും. വൃത്തിയാക്കാം വീടും നാടും
|