ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/മഴ

19:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42611 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)


മഴ

പ്രകൃതി മനുഷ്യ സൃഷ്ടിയല്ല , പ്രകൃതി വിഭവങ്ങളും. പ്രകൃതിയുടെ വരദാനമാണ് മഴ. മഴ ഉള്ളതുകൊണ്ടാണ് നാം ഉൾപ്പെടുന്ന ജീവജാലങ്ങൾ നിലനിൽക്കുന്നത്. പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ വെള്ളമാണ് മഴ വെള്ളം. മഴ എങ്ങനെയാണ് ഉണ്ടാകുന്നത് ? ജലാശയങ്ങളിലെ ജലം സൂര്യന്റെ ചൂടേറ്റ് ബാഷ്പമായി മേഘങ്ങളിൽ സംഭരിക്കുന്നു. ഇത് തണുക്കുമ്പോൾ മഴയായി ഭൂമിയിലേക്കു പതിക്കുന്നു. എല്ലാം പ്രകൃതിയുടെ വികൃതി. ജലത്തെ ബഹുമാനിക്കാം, കരുതലോടെ ഉപയോഗിക്കാം.

അളകനന്ദ. എസ്
3 C ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം