19:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തണൽ മരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാറി പാറി പാറി നടക്കും
ഞാൻ ഒരു കുഞ്ഞി കിളി അല്ലെ
എനിക്കിരിക്കാൻ മരമുണ്ട്
തണലേകുന്നോരു മരമുണ്ട്
എനിക്ക് പാർക്കാൻ മരമുണ്ട്
തണലേകുന്നോരു മരമുണ്ട്
മഴയിലും വെയിലും എന്നെ കാക്കും
തണലേകുന്നോരു മരമുണ്ട്
ദൈവത്തിന്റെ വരദാനം
ദൈവത്തിന്റെ വരദാനം