ഇ പി എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/(പതിരോധം

"
(പതിരോധം
<poem>

(പതിരോധച്ചങല തീ൪ക്കാം കൈകൾ കഴുകാം എപ്പോഴും അദൃശ്യനായൊരു കൊലയാളി ദൃശ്യമാക്കുംരോഗത്തെ (പതിരോധിക്കാം ഒന്നായി വീട്ടിലിരിക്കാം നന്നായി കൈകൾ കഴുകാം എപ്പോഴും കൊറോണ രോഗത്തി൯ കണ്ണികൾ മുറിക്കാം


ജെസ്ലിൻ സാബു
1 C ഇ.പി സ്കൂൾ എളങ്കുന്നപ്പുഴ
വൈപ്പി൯ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത