വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭീകരൻ

19:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vnups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരൻ
<poem>

വിഷുവില്ല ഈസ്റ്ററില്ല പെരുന്നാളില്ല- എല്ലാം വിഴുങ്ങി കൊറോണ ഭൂതം- കല്യാണമില്ല പിറന്നാളില്ല വിരുന്നുമില്ല- എല്ലാം വിഴുങ്ങി കൊറോണ ഭൂതം- അകന്നിരിക്കാം നമുക്കുവേണ്ടി- നല്ല പുലരി പ്രതീക്ഷയുമായി..

ജാൻകി ജിതേഷ്
5 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത