ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം
കൊറോണയെ തുരത്താം
കൊറോണ വൈറസിനെ നമുക്ക് പ്രതിരോധിക്കാം വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയിലൂടെ.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. കഴുകാത്ത കൈകൾകൊണ്ട് കണ്ണുകൾ, മൂക്ക്, വായ് എന്നിവ തൊടരുത്. പനി, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്തിടപഴകരുത്. സാമൂഹിക അകലം പാലിക്കണം, മാസ്ക്ക് ധരിക്കണം. ഇങ്ങനെ മുൻകരുതലിലൂടെ നമുക്ക് കൊറോണയെ തുരത്താം.
|