കടൽ അന്നാദ്യമായി ഉറങ്ങി ഏകനായി ശാന്തനായി തിരമാലകൾ അവന്റെ സ്വപ്നത്തിൽ നിന്നുപോലും അകന്നു പോയി തങ്ങളുടെ മണവാളനോട് ചേരാൻ വന്ന സുന്ദരികളാവും പുഴകൾ അവൻ മരിച്ചെന്നുകരുതി ഉന്മാദത്തോടെ അലഞ്ഞു നടന്നു മരങ്ങൾ നിർന്നിമേഷരായി മർമ്മരം നിലച്ചു സർവ്വം നിശബ്ദത